ചിലരുടെ വാട്സ്ആപ് സ്റ്റാറ്റസ് കണ്ടാൽ നമുക്കും അതൊന്ന് വെച്ചാൽ കൊള്ളാമെന്ന് നമുക്ക് തോന്നാറുണ്ട് .എന്നാൽ ആ ഫയൽ അവരോട് അയച്ച് താരം പാറയാണ് മടിയാണ്.എന്നാൽ അവരോട് ചോദിക്കാതെ തന്നെ ആ ഫയലുകൾ എടുക്കാനുളള ധാരാളം അപ്പ്ലിക്കേഷനുകൾ ഇന്ന ലഭ്യമാണ് .എന്നാൽ അത്തരം വാട്സാപ്പ് സ്റ്റാറ്റസ് സേവർ ആപ്ലിക്കേഷന്റെ സഹായമില്ലാതെ തന്നെ അവ നമുക്കും ഷെയർ ചെയ്യാനാകും. ആഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ഒഴിച്ച് കൂടാനാകാത്ത ഒരു ആപ്പ് ആണ് MX Player. MX Player ഉപയോഗിച്ച് നമ്മൾക്ക് എങ്ങനെ സ്റ്റാറ്റസുകൾ എങ്ങനെ ഷെയർ ചെയ്യാം എന്ന നോക്കാം
MX Player ഓപ്പൺ ചെയ്ത ശേഷം വലത് വശത്ത് മുകളിൽ കാണുന്ന മൂന്ന് ഡോട്സിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ഓപ്‌ഷനിൽ സെറ്റിംഗ്സ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് വരുന്ന ഓപ്‌ഷനിൽ നിന്നും ലിസ്റ്റ് എന്നത് സെലക്ട് ചെയ്യുക ശേഷം അതിൽ നിന്നും Show Hidden Files and folders എന്ന ഓപ്‌ഷൻ ടിക് മാർക്ക് കൊടുക്കുക .MX Player ക്ലോസ് ചെയ്യുക
വീണ്ടും MX Player ഓപ്പൺ ചെയ്ത Refresh ചെയ്യുക .അപ്പോൾ Status എന്ന ഫോൾഡർ കാണാനാകും അതിൽ നിന്നും നമ്മൾ ഉദ്ദേശിച്ച സ്റ്റാറ്റസ് എടുക്കാം
























